ആലോചനായോഗം

Posted on: 10 Aug 2015



ആറ്റിങ്ങല്‍: കേരള യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കുന്ന ബി.കോം. (കമ്പ്യൂട്ടര്‍ ആപ്ലൂക്കേഷന്‍), ബി.സി.എ. തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകളുടെ നടത്തിപ്പു സംബന്ധിച്ച് ഒരു ആലോചനായോഗം നിലയ്ക്കാമുക്ക് മുസ്ലിം എല്‍.പി.എസ്സില്‍ ആറ്റിങ്ങല്‍ എം.എല്‍.എ. അഡ്വ. ബി.സത്യന്റെ നേതൃത്വത്തില്‍ നടക്കും. തിങ്കളാഴ്ച വൈകീട്ട് 4ന് വക്കം ഗ്രാമപ്പഞ്ചായത്ത് ഹാളിലാണ് യോഗം.

More Citizen News - Thiruvananthapuram