ഐപാഡ് മാജിക് !!

Posted on: 06 Jun 2011



ടെക് ലോകത്തെങ്ങും കഴിഞ്ഞ ഏതാനും ദിവസമായി പൊരിഞ്ഞ ചര്‍ച്ചയാണ്, ആപ്പിള്‍ വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് 2011 ല്‍ (WWDC2011) അവതരിപ്പിക്കപ്പെടാന്‍ പോകുന്നത് എന്തൊക്കെയാകാം എന്നത്. ഒരുകാര്യത്തില്‍ മിക്കവരും യോജിപ്പിലാണ്, ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് iOS 5 അവിടെ അവതരിപ്പിക്കപ്പെടും.

ഐഫോണിന്റെയും ഐപാഡിന്റെ ആത്മാവാണ് iOS. അതിന്റെ പുതിയ പതിപ്പ് ഐപാഡിനെ ശരിക്കും മാന്ത്രികമാക്കാന്‍ പോകുന്നവെന്നാണ് സിമോണ്‍ പിയെറോ എന്ന ജാലവിദ്യക്കാരന്‍ കാട്ടിത്തരുന്നത്. ഈ യുട്യൂബ് വീഡിയോ സിമോണ്‍ പിയെറോയുടെ പ്രകടനമാണ്, 'iOS 5 ബീറ്റയുടെ പ്രകടനം നേരില്‍ കാണാനാണ് അദ്ദേഹം അഭ്യര്‍ഥിക്കുന്നത്!



TAGS:
wwdc 201  |  apple  |  ios 5  |  simon pierro  |  ipad  |  magic 


Stories in this Section