ഐപോഡ് മതി, സത്യവും അസത്യവും വേര്‍തിരിക്കാം!!

Posted on: 14 Jun 2011



തമാശയല്ല, മൂന്ന് ഐപോഡ് ടച്ച് മതി, കള്ളമേത് സത്യമേത് എന്ന് തിരിച്ചറിയാം. മാര്‍കോ ടെംപെസ്റ്റ് എന്ന മാന്ത്രികനാണ് ഈ ഹൈടെക് വിദ്യ കാട്ടിത്തരുന്നത്. ചില സമയത്ത് കള്ളങ്ങള്‍ സത്യമായി മാറുന്നതെങ്ങനെയെന്നും, ആത്മവഞ്ചനയുടെ രൂപങ്ങളും ടെംപെസ്റ്റ് ഈ മാജിക്കിലൂടെ കാട്ടിത്തരുന്നു.

പുത്തന്‍ യുഗത്തില്‍ മാജിക്കിനുള്ള ഉപാധികളായി ഐപാഡ് പോലുള്ള ടാബ്‌ലറ്റുകളും, ഐപോഡ് പോലുള്ള ഉപകരണങ്ങളും മാറുന്നതിന് ഉദാഹരമാണ് ടെംപെസ്റ്റിന്റെ ഈ പ്രകടനം.


TAGS:
ipod touch  |  magic  |  marco tempest 


Stories in this Section