ആളെക്കൊല്ലും സിരി !! (വീഡിയോ)

Posted on: 22 Dec 2011




ആപ്പിളിന്റെ ഐഫോണ്‍ 4എസിലെ സിരി (Siri) ഒരു ദിവസം മനുഷ്യരാശിക്കെതിരെ തിരിഞ്ഞാല്‍ എങ്ങനെയിരിക്കും. ആളെക്കൊല്ലുന്ന ഒന്നായി അത് പരിണമിച്ചാലോ! ഈ വികലഭാവനയ്ക്ക് ചലച്ചിത്രഭാഷ്യം രചിച്ചിരിക്കുകയാണ് 'റൂസ്റ്റര്‍ ടെക് പ്രൊഡക്ഷന്‍സ്'.

സിരിയൊരു കൊലയാളി യന്ത്രമായി മാറുന്നതാണ്, 'സിരി : ദി ഹോളിഡേ ഹൊറര്‍ മൂവി (Trailer)' എന്ന പേരില്‍ റൂസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്ന വീഡിയോയുടെ പ്രമേയം.

TAGS:
apple  |  siri  |  video  |  horror movie 


Stories in this Section