Crime News

കൊക്കെയ്ന്‍ കേസ്: ജാമ്യാപേക്ഷയുമായി ഷൈന്‍ ടോം ചാക്കോ ഹൈക്കോടതിയില്‍

Posted on: 03 Mar 2015


കൊച്ചി: കൊക്കെയ്ന്‍ കേസിലുള്‍പ്പെട്ട ചലച്ചിത്ര നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇത്. ജസ്റ്റിസ് ബി. കെമാല്‍ പാഷ ഹര്‍ജിയില്‍ സര്‍ക്കാറിന്റെ നിലപാട് തേടി. ഇത് വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

 

 




MathrubhumiMatrimonial