Crime News

പ്രകൃതിവിരുദ്ധ പീഡനം: അയല്‍വാസിക്കെതിരെ കേസ്‌

Posted on: 03 Mar 2015


തൊട്ടില്‍പ്പാലം: എട്ടുവയസ്സുകാരനെ പ്രകൃതിവിരുദ്ധ നടപടിക്കുപയോഗിച്ചെന്ന പരാതിയില്‍ അയല്‍വാസിക്കെതിരെ കേസ്. പശുക്കടവിലെ കുഞ്ഞിപ്പറമ്പത്ത് മോഹനനെതിരെയാണ് തൊട്ടില്‍പ്പാലം പോലീസ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ കേസെടുത്തത്. ഇയാള്‍ ഒളിവിലാണ്.

 

 




MathrubhumiMatrimonial