ലീഗ് നേതാവിനെ ആക്രമിച്ച സംഭവം: നാലുപേര്‍ക്കെതിരെ കേസെടുത്തു
Posted on: 03 Mar 2015
വെളിയങ്കോട്: മുസ്ലിംലീഗ് ജില്ലാകമ്മിറ്റി അംഗം ആര്‍.വി. സെക്കീറിനെ ആക്രമിച്ചകേസില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു.
യൂത്ത്‌ലീഗ് വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബാദുഷ ഉള്‍പ്പെടെയുള്ള നാലുപേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പെരുമ്പടപ്പ് എസ്.ഐ മോഹനന്‍ എം.സി പറഞ്ഞു.
ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു
വെളിയങ്കോട്: പരിക്കേറ്റ് ചികിത്സയില്‍കഴിയുന്ന സെക്കീറിനെയും കുടുംബത്തെയും മുസ്ലിംലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ അഷറഫ് കോക്കൂര്‍, പൊന്നാനി മണ്ഡലം പ്രസിഡന്റ് പി.പി. യൂസഫലി എന്നിവരാണ് ആസ്പത്രിയിലെത്തിയത്.