
രാജന്റെ 'ആന'യും പൂരത്തിന്
Posted on: 20 Apr 2013

രാജന്‍ അഞ്ചുവര്‍ഷമായി പലതരം ആനകളെ നിര്‍മ്മിക്കുന്നു. ഒമ്പതേമുക്കാല്‍ അടിയുള്ള ഈ ആനയാണ് അതില്‍ ഏറ്റവും തലയെടുപ്പുള്ളത്. രണ്ടരവര്‍ഷത്തെ പ്രയത്‌നമാണ് ഇതിനു പിന്നില്‍. 800 കിലോയോളമാണ് മരയാനയുടെ ഭാരം.
വീട്ടില്‍വച്ചുതന്നെയായിരുന്നു നിര്‍മ്മാണം. ഭാര്യ ഷീലയും മക്കളായ ശ്രീക്കുട്ടനും ശ്രീദേവിയും ആനയൊരുക്കത്തില്‍ പങ്കാളികളാകുന്നുണ്ട്.
