
കലോത്സവ ദിനങ്ങളിലെ ഓട്ടോറിക്ഷാ നിരക്ക് ഏകീകരിച്ചു
Posted on: 18 Jan 2011
കോട്ടയം: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷാ നിരക്കുകള്‍ ഏകീകരിച്ചു. കലോത്സവം നടക്കുന്ന ദിവസങ്ങളില്‍ മാത്രമാണ് ഏകീകരിച്ച നിരക്ക്. കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് കലോത്സവം നടക്കുന്ന പ്രധാന 11 വേദികളിലേക്കാണ് ഈ നിരക്ക്. ഓട്ടോറിക്ഷാ തൊഴിലാളികളുമായി നടന്ന ചര്‍ച്ചയില്‍ രാത്രിയും പകലും നിശ്ചയിക്കപ്പെട്ട ഒരേ നിരക്കു മാത്രമേ യാത്രക്കാരില്‍ നിന്ന് ഈടാക്കുകയുള്ളൂ എന്ന ഉറപ്പുലഭിച്ചിട്ടുള്ളതായി ജില്ലാകളക്ടര്‍ മിനി ആന്റണി പത്രസമ്മേളനത്തില്‍ അറിയിച്ചു.നിരക്കുകള്‍ സംബന്ധിച്ച്ആക്ഷേപമുള്ളവര്‍ ആര്‍.ടി.ഒ.യുമായി ബന്ധപ്പെടണം. കൂടാതെ ടോള്‍ഫ്രീ നമ്പറുകളായ 100, 1090 എന്നീ നമ്പറുകളിലും പരാതി അറിയിക്കാം.
കോട്ടയം കെ.എസ്.ആര്‍.ടി.സി. യില്‍ നിന്ന് വേദികളിലേക്കുള്ള ഓട്ടോറിക്ഷാ നിരക്കുകള്‍
സി.എം.എസ്. എച്ച്.എസ്.എസ്. 25
പോലീസ് പരേഡ് ഗ്രൗണ്ട് 30
മാമ്മന്‍മാപ്പിള ഹാള്‍ 30
തിരുനക്കര മൈതാനം 15
മൗണ്ട്കാര്‍മ്മല്‍ സ്‌കൂള്‍ 40
കെ.പി.എസ്. മേനോന്‍ ഹാള്‍ 20
എം.ഡി. സെമിനാരി ഹൈസ്‌കൂള്‍ 30
സെന്റ് ആന്‍സ് സ്‌കൂള്‍ 30
വിദ്യാധിരാജ സ്‌കൂള്‍ 35
ഹോളിഫാമിലി എച്ച്എസ്എസ് 35
ഗിരിദീപം സ്‌കൂള്‍ 60
കോട്ടയം റെയില്‍വേസ്റ്റേഷനില്‍ നിന്ന് വേദികളിലേക്കുള്ള ഓട്ടോറിക്ഷാ നിരക്കുകള്‍
മാമ്മന്‍മാപ്പിള ഹാള്‍ 12
പോലീസ് പരേഡ്ഗ്രൗണ്ട് 12
തിരുനക്കര മൈതാനം 25
മൗണ്ട് കാര്‍മ്മല്‍ സ്‌കൂള്‍ 20
കെ.പി.എസ്. മേനോന്‍ ഹാള്‍ 12
എം.ഡി. സെമിനാരി സ്‌കൂള്‍ 15
സെന്റ് ആന്‍സ് സ്‌കൂള്‍ 12
വിദ്യാധിരാജ സ്‌കൂള്‍ 22
ഹോളിഫാമിലി എച്ച്.എസ്.എസ്. 17
ഗിരിദീപം സ്‌കൂള്‍ 40
സി.എം.എസ്. എച്ച്.എസ്.എസ്. 25
കോട്ടയം കെ.എസ്.ആര്‍.ടി.സി. യില്‍ നിന്ന് വേദികളിലേക്കുള്ള ഓട്ടോറിക്ഷാ നിരക്കുകള്‍
സി.എം.എസ്. എച്ച്.എസ്.എസ്. 25
പോലീസ് പരേഡ് ഗ്രൗണ്ട് 30
മാമ്മന്‍മാപ്പിള ഹാള്‍ 30
തിരുനക്കര മൈതാനം 15
മൗണ്ട്കാര്‍മ്മല്‍ സ്‌കൂള്‍ 40
കെ.പി.എസ്. മേനോന്‍ ഹാള്‍ 20
എം.ഡി. സെമിനാരി ഹൈസ്‌കൂള്‍ 30
സെന്റ് ആന്‍സ് സ്‌കൂള്‍ 30
വിദ്യാധിരാജ സ്‌കൂള്‍ 35
ഹോളിഫാമിലി എച്ച്എസ്എസ് 35
ഗിരിദീപം സ്‌കൂള്‍ 60
കോട്ടയം റെയില്‍വേസ്റ്റേഷനില്‍ നിന്ന് വേദികളിലേക്കുള്ള ഓട്ടോറിക്ഷാ നിരക്കുകള്‍
മാമ്മന്‍മാപ്പിള ഹാള്‍ 12
പോലീസ് പരേഡ്ഗ്രൗണ്ട് 12
തിരുനക്കര മൈതാനം 25
മൗണ്ട് കാര്‍മ്മല്‍ സ്‌കൂള്‍ 20
കെ.പി.എസ്. മേനോന്‍ ഹാള്‍ 12
എം.ഡി. സെമിനാരി സ്‌കൂള്‍ 15
സെന്റ് ആന്‍സ് സ്‌കൂള്‍ 12
വിദ്യാധിരാജ സ്‌കൂള്‍ 22
ഹോളിഫാമിലി എച്ച്.എസ്.എസ്. 17
ഗിരിദീപം സ്‌കൂള്‍ 40
സി.എം.എസ്. എച്ച്.എസ്.എസ്. 25
