കണ്‍ട്രോള്‍റൂം സജ്ജമായി

Posted on: 18 Jan 2011


കോട്ടയം: കലോത്സവവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം കളക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. കലോത്സവത്തെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങള്‍ക്കും കണ്‍ട്രോള്‍റൂമുമായി ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍ 1077.
പരാതികളറിയിക്കാനും പരിഹരിക്കാനും പ്രധാനവേദികളിലെല്ലാംതന്നെ ചാര്‍ജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചാര്‍ജ് ഓഫീസര്‍മാരുടെ പേരും ഫോണ്‍ നമ്പറുകളും ചുവടെ:
എം.ടി.സെമിനാരി സ്‌കൂള്‍: ബാബു തോമസ് കുര്യന്‍, തഹസില്‍ദാര്‍(9495691948), ടി.ഡി.ഡേവിഡ് (9447868284), പോലീസ് പരേഡ് ഗ്രൗണ്ട്: പി.എസ്.ബഷീര്‍, ആര്‍.ഡി.ഒ.(9447186315, 9447611410), വി.ഡി.ജോണ്‍, തഹസില്‍ദാര്‍ (9446664860), മാമ്മന്‍ മാപ്പിള ഹാള്‍: സെന്റ് ആന്‍സ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം, തിരുനക്കര മൈതാനം: കേശവേന്ദ്രകുമാര്‍, സബ് കളക്ടര്‍, പാലാ(9447129812), മോഹനന്‍ പിള്ള, തഹസില്‍ദാര്‍(9447037956, 9447161232), മൗണ്ട് കാര്‍മല്‍ സ്‌കൂള്‍, ഹോളി ഫാമിലി സ്‌കൂള്‍, ഗിരിദീപം എച്ച്.എസ്.എസ്., ടി.കെ.ബേബി, ഡെപ്യൂട്ടി കളക്ടര്‍ (9447610111), കെ.കെ.ആര്‍.പ്രസാദ് (9447356477), കെ.പി.എസ്.മേനോന്‍ ഹാള്‍, എം.ടി.സെമിനാരി എച്ച്.എസ്.എസ്., വിദ്യാധിരാജ സ്‌കൂള്‍, എം.ഡി.സെമിനാരി എച്ച്.എസ്.എസ്., സി.എം.എസ്.എച്ച്.എസ്.എസ്. ഗ്രൗണ്ട്, ഓഡിറ്റോറിയം-പി.എം.ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍ (9447355368), ഡാലിസ് ജോര്‍ജ് (9447223977, 9447124237).




MathrubhumiMatrimonial