![]()
ഇവിടെ മതസൗഹാര്‍ദ്ദത്തിന്റെ ഉത്സവം
ക്ഷേത്രോത്സവസമാപനദിവസം, ക്ഷേത്രവളപ്പില്‍ ആദ്യം പ്രവേശിക്കുന്ന വണ്ടിക്കുതിര എത്തുന്നത് ക്രിസ്ത്യന്‍ പള്ളിയില്‍നിന്ന്. കൊല്ലം കിഴക്കേ കല്ലട ചിറ്റുമല ദുര്‍ഗ്ഗാദേവീക്ഷേത്രത്തിലാണ് ഈ സ്നേഹത്തിനും മതസൗഹാര്‍ദ്ദത്തിനും മാതൃകയായ ഉത്സവം കൊണ്ടാടപ്പെടുന്നത്. മാര്‍... ![]() ![]()
സഞ്ചാരികളെ കാത്ത് കുഴുപ്പിള്ളി ബീച്ച്
ചെറായി: പ്രകൃതിരമണീയത നിറഞ്ഞ കുഴുപ്പിള്ളി ബീച്ച് വിനോദസഞ്ചാരികളുടെ താവളമാകുന്നു. ചെറായി ബീച്ചിന്റെ കരഭാഗം കടല്‍കവര്‍ന്നപ്പോള്‍ കുഴുപ്പിള്ളി ബീച്ച് വിശാലമായ പഞ്ചാരമണല്‍ പരപ്പായി. ചെറായി ബീച്ചില്‍ വരുന്ന വിദേശവിനോദ സഞ്ചാരികള്‍ ഇവിടെ കടലില്‍ നീന്താനും ഉല്ലസിക്കാനും... ![]() ![]()
പുകയിലക്കച്ചവടക്കാര്‍ നിര്‍മ്മിച്ച പണ്ടകശാല ക്ഷേത്രം
ഒരിക്കല്‍ സിലോണില്‍നിന്ന് ഒരുസംഘം വ്യാപാരികള്‍ പുകയിലയുമായി കപ്പലില്‍ കേരളത്തിലേക്ക് വരികയായിരുന്നു. കൊല്ലമായിരുന്നു ലക്ഷ്യം. എന്നാല്‍ കപ്പലിന് കൊല്ലത്ത് എത്താനായില്ല. കടലില്‍ അലഞ്ഞ് ഒടുവില്‍ സിലോണില്‍ത്തന്നെ തിരിച്ചെത്തി. അവിടെയെത്തി പ്രശ്‌നവിചാരം നടത്തിയപ്പോഴാണ്... ![]() ![]()
കായല്‍, കൈത്തറി, ടൂറിസം
പെരിയാറും ചാലക്കുടിയാറും സന്ധിക്കുന്നിടത്ത് കായല്‍ത്തുരുത്തുകള്‍ ചുറ്റിയൊരു ബോട്ടുസവാരി. ഒപ്പം കൈത്തറിയുടെ ഊടുംപാവും കോര്‍ക്കുന്ന നെയ്ത്തിന്റെ ഗ്രാമസൗന്ദര്യം കായല്‍ക്കരയിലിരുന്നാസ്വദിക്കാം. കുടുംബശ്രീയൊരുക്കുന്ന നാടന്‍ഭക്ഷണം രുചിയോടെ കഴിക്കാം. ചേന്ദമംഗലം... ![]() ![]()
കൊല്ലൂര്‍വിള ഭരണിക്കാവ് ദേവീക്ഷേത്രം
കൊല്ലം: മാമ്പള്ളിശാസനത്തിലും രാമേശ്വരം ശിലാലിഖിതത്തിലും ഉണ്ണുനീലി സന്ദേശത്തിലും പരാമര്‍ശിച്ചിരിക്കുന്ന നഗരത്തിലെ പ്രാചീനക്ഷേത്രം-കൊല്ലൂര്‍വിള ഭരണിക്കാവ് ദേവീക്ഷേത്രം ദേശീയപാത 47-ല്‍ മാടന്‍നട ജങ്ഷനില്‍നിന്ന് നൂറുമീറ്റര്‍ അകലെയായാണ് സ്ഥിതിചെയ്യുന്നത്. ഉഗ്രരൂപിണിയായ... ![]() ![]()
800 ദിവസംകൊണ്ട് ലോകം ചുറ്റി ഗ്രീക്ക് ദമ്പതിമാര്‍
കൊല്ലം: 800 ദിവസംകൊണ്ട് ലോകം ചുറ്റിയടിക്കാനിറങ്ങിയ ഗ്രീക്ക് ദമ്പതിമാര്‍ കൊല്ലത്ത്. ഗ്രീസിലെ പ്രശസ്തമായ 'ഫോര്‍ വീല്‍സ്' എന്ന ഓട്ടോമൊബീല്‍ മാഗസിനില്‍ പത്രപ്രവര്‍ത്തകനായ അക്കീസ് ടെമ്പറിഡിസും വുലാ നേതുവും കാര്‍മാര്‍ഗം 37 രാജ്യങ്ങള്‍ താണ്ടിയാണ് അഷ്ടമുടിയുടെ തീരമണഞ്ഞത്.... ![]() ![]()
'മരുത്തി'ന്റെ നാട്ടിലെ ദേവീക്ഷേത്രം
കൊല്ലം: നഗരത്തിന്റെ വടക്കുപടിഞ്ഞാറ് അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന മരുത്തടിയിലാണ് പുരാതനമായ മരുത്തടി ദേവീക്ഷേത്രം. എപ്പോഴും 'മരുത്ത്' അഥവാ കാറ്റടിക്കുന്ന സ്ഥലമായതിനാലാണത്രേ ഈ പ്രദേശത്തിന് മരുത്തടി എന്ന പേര് ലഭിച്ചത്. ക്ഷേത്രോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം... ![]() ![]()
അക്വാടൂറിസം ക്ലിക്ക്ഡ്
വൈപ്പിന്‍: മത്സ്യഫെഡിന്റെ അക്വാടൂറിസം പദ്ധതി വിജയത്തിലേക്ക്. മൂന്ന് മാസം കൊണ്ട് അയ്യായിരത്തിലേറെ സഞ്ചാരികളെ ആകര്‍ഷിച്ചു കഴിഞ്ഞു. ഞാറയ്ക്കലെ ഫിഷ്ഫാമില്‍ ആരംഭിച്ച ടൂറിസം സെന്റര്‍. നൂറു രൂപയ്ക്ക് ഒരുദിവസം മുഴുവന്‍ വിശാലമായ ഫിഷ്ഫാമിലെ കുളിര്‍കാറ്റ് ആസ്വദിക്കാം. ചൂണ്ടയിട്ട്... ![]() ![]()
ഗാന്ധിജിയെത്തിയ വീട്
പറവൂര്‍: പറയത്ത് ഭവനത്തിന്റെ ബാല്‍ക്കണിയില്‍ മഹാത്മാഗാന്ധിയുടെ ഉജ്ജ്വലമായ വാക്‌ധോരണി മുഴങ്ങി. ദേശാഭിമാനത്തിന്റെ ആ ഉറച്ച ശബ്ദം കച്ചേരി മൈതാനിയില്‍ നിറഞ്ഞുനിന്ന ആയിരങ്ങളില്‍ സ്വാതന്ത്ര്യ സമരാഗ്‌നനി പടര്‍ത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്താളുകളില്‍... ![]() ![]()
അനന്തപുരിയുടെ ശാസ്താംപാറ
അനന്തപുരിയുടെ അനന്തമായ ദൃശ്യ ഭംഗി ആസ്വദിക്കാമെന്ന് മാത്രമല്ല, ഏകാഗ്രത ആഗ്രഹിക്കുന്നവര്‍ക്കുള്ള വിശ്രമ സങ്കേതങ്ങള്‍കൂടി നല്‍കുകയാണ് ശാസ്താംപാറ. നഗരാതിര്‍ത്തിയില്‍നിന്നും ഏകദേശം ഏഴ് കിലോമീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഉയരം കൂടിയ പാറകളും മലനിരകളും... ![]() ![]()
എഴുന്നള്ളത്ത് പുരയെക്കുറിച്ച്്
വള്ളക്കടവ് ജങ്ഷനില്‍ കെ.എസ്.ഇ.ബി. ട്രാന്‍സ്‌ഫോര്‍മറിനോട് ചേര്‍ന്നിരിക്കുന്ന സ്ഥലം. സ്ഥലനാമപുരാണത്തില്‍ എഴുന്നള്ളത്ത് പുരയെന്ന് പേര്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറാട്ടിന് വരുന്ന അകമ്പടി വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ച് വിശ്രമിച്ചിരുന്നയിടമെന്ന്... ![]() ![]()
'തീര്‍ഥ'ത്തിന്റെ ദുരവസ്ഥ
നാലു കരകളിലും പടര്‍ന്ന പുല്‍ക്കാടുകള്‍ക്കും തകര്‍ന്ന കല്‍മണ്ഡപങ്ങള്‍ക്കുമിടയില്‍ തളംകെട്ടിക്കിടക്കുകയാണ് പത്മതീര്‍ഥക്കുളം. പേരുകൊണ്ട് 'തീര്‍ഥ'മാണെങ്കിലും മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്ന, തലസ്ഥാന ചരിത്രത്തിന്റെ തന്നെ ഭാഗമായ ഈ കുളത്തെ ആരാണ് രക്ഷിക്കുക?... ![]() ![]()
ഈ ചിരിക്ക് സുവര്‍ണശോഭ
വൈദ്യശാസ്ത്രരംഗത്തെ നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ട് തിരുവനന്തപുരം ഗവണ്മെന്റ് ഡന്റല്‍കോളേജ് സുവര്‍ണ്ണജൂബിലിയിലേക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഭാഗമായി 1959ല്‍ ആരംഭിച്ച ഡന്റല്‍ കോളേജ് നിരവധി പ്രമുഖ ഭിഷഗ്വരന്മാരെയാണ് രാജ്യത്തിന് സംഭാവന ചെയ്തിട്ടുള്ളത്.... ![]() ![]()
പഴവങ്ങാടി ഗ്രാമത്തിന്റെ 'കോലം' മാറി
എരിമാവു കോലങ്ങള്‍കൊണ്ട് അനന്തപുരിക്ക് തിലകക്കുറി വരച്ചിടുന്ന ഒരു അഗ്രഹാരത്തെരുവുണ്ടായിരുന്നു. ചരിത്രവും സംസ്‌കാരവും തേരിലേറി നീങ്ങിയിരുന്ന പഴവങ്ങാടി ഗ്രാമം എന്ന ആ രാജവീഥി ഇന്ന് 'കോലം' മാറി. പഴവങ്ങാടി തെരുവിന്റെ ഗതകാല ചിഹ്നങ്ങള്‍പോലും കച്ചവടത്തിന്റെ തിക്കിലും തിരക്കിലും... ![]()
കല്ലാര്‍ കടന്ന് വരയാടുകളുടെ മേച്ചില്‍പ്പുറങ്ങളിലേക്ക്
തലസ്ഥാനത്തുനിന്ന് കല്ലാറിലേക്കും പൊന്മുടിയിലേക്കും വരുന്ന സഞ്ചാരികളില്‍ അധികമാരും പുഴയ്ക്കപ്പുറമുള്ള വരയാടുകളുടെ മേച്ചില്‍പ്പുറങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. വെറുമൊരു ഉല്ലാസയാത്ര ലക്ഷ്യമിടുന്നവര്‍ക്ക് വരയാട്ടുമൊട്ടയെന്ന മലമേട് അപ്രാപ്യമാണുതാനും. വനത്തിന്റെ... ![]() ![]()
പൊന്മുടിയുടെ സ്വന്തം മീന്‍മുട്ടി
പൊന്മുടി കുന്നുകളിലെ മലമടക്കുകള്‍ താണ്ടിയെത്തുന്ന ജലത്തെ തടഞ്ഞുനിര്‍ത്തി ഒരു മിനി വൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനപ്രദേശത്തെ പ്രകൃതിഭംഗിയെ തനതുശൈലിയില്‍ നിലനിര്‍ത്തിക്കൊണ്ടൊരു വിനോദസഞ്ചാര കേന്ദ്രം. അതാണ് നന്ദിയോട് പഞ്ചായത്തിലെ മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പ്രോജക്ട്.... ![]() |