|
സി.ആര്‍.പി.എഫ്. ജവാന്‍ സ്വയം വെടിവെച്ചു മരിച്ചു
ജംഷേദ്പുര്‍: ജാര്‍ഖണ്ഡിലെ സിറായികേല-കര്‍സ്വാന്‍ ജില്ലയിലെ സി.ആര്‍.പി.എഫ്. ക്യാമ്പില്‍ സൈനികന്‍ വെടിവെച്ചു മരിച്ചു. രഞ്ജന്‍ കുമാര്‍ എന്നയാളാണ് ബുധനാഴ്ച രാവിലെ സര്‍വീസ് റിവോള്‍വര്‍കൊണ്ട് സ്വയം വെടിവെച്ചുമരിച്ചത്. ബിഹാറിലെ കാഖരിയ സ്വദേശിയാണ്. രണ്ട് ദിവസം മുന്പാണ്... ![]()
കള്ളപ്പണം ഒളിപ്പിക്കുന്ന ബാങ്കുകള്‍ക്കെതിരെയും നടപടി
ന്യൂഡല്‍ഹി: കള്ളപ്പണം ഒളിപ്പിക്കാന്‍ സഹായിക്കുന്ന ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയുണ്ടാകും. കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്കുപുറമേ, അതിന് സൗകര്യം ചെയ്ത് കൊടുക്കുന്നവര്‍ക്കും ഗുണഭോക്താക്കള്‍ക്കുമെതിരെ നടപടിക്ക് വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ... ![]()
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു
തിരൂരങ്ങാടി: ദേശീയപാത വെളിമുക്കില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. മൂന്നിയൂര്‍ കുന്നത്തുപറമ്പ് സ്വദേശി താഴത്തെപുരയ്ക്കല്‍ സത്യന്‍(52), മകന്‍ അമൃതേഷ്(17) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.... ![]()
ബാര്‍ കോഴ: രണ്ടുമാസത്തിനകം കുറ്റപത്രമെന്ന് വിജിലന്‍സ്
തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി പ്രതിയായ ബാര്‍ കോഴക്കേസിലെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും രണ്ടുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാമെന്നും വിജിലന്‍സ് കോടതിയില്‍ ഉറപ്പുനല്‍കി. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ കേസ് പരിഗണിക്കുമ്പോഴാണ്... ![]()
ഓണ്‍ലൈന്‍ തട്ടിപ്പ് : നൈജീരിയന്‍ സംഘത്തലവന്‍ പിടിയില്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സംഘത്തിന്റെ തലവനെ സൈബര്‍ പോലീസ് ഡല്‍ഹിയില്‍നിന്ന് പിടികൂടി.നൈജീരിയന്‍ സ്വദേശി സെസ്റ്റസ് ചെക്കുവിനെയാണ് കഴിഞ്ഞദിവസം ഡല്‍ഹിയിലെ ഡെബിലിക്ക് സമീപത്തെ കൃഷ്ണാപാര്‍ക്കില്‍നിന്ന് പിടികൂടിയത്.... ![]()
കമ്മീഷണര്‍ കത്തയച്ചു; അന്വേഷണസംഘത്തിനു കിട്ടിയില്ല
നിഷാമിനു കാപ്പ ചുമത്തല്‍ തൃശ്ശൂര്‍: നിഷാമിനെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ കത്തയച്ചിരുന്നതായി വ്യക്തമായി. എന്നാല്‍, അന്വേഷണസംഘത്തിനു ഇതു ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് കമ്മീഷണര്‍ ആര്‍. നിശാന്തിനി... ![]()
ഷിഹാബ് വധം: മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
പാവറട്ടി: സി.പി.എം. പ്രവര്‍ത്തകനായ തിരുനെല്ലൂര്‍ മതിലകത്ത് ഷിഹാബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് കേസന്വേഷണച്ചുമതലയുള്ള ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍ പറഞ്ഞു. കൊലയാളി... ![]()
നിഷാം കേസ്: ആക്രമണമേറ്റ സമയത്ത് ചന്ദ്രബോസ് ധരിച്ച വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടു
തൃശ്ശൂര്‍: വിവാദ വ്യവസായി നിഷാമിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ട ചന്ദ്രബോസ്, സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നഷ്ടമായി. പോലീസിന്റെ അനാസ്ഥയാണ് ഇതുനഷ്ടപ്പെടാന്‍ കാരണമായതെന്നും ആരോപണമുണ്ട്. കൊലപാതകക്കേസിലെ തെളിവാണ് ഈ വസ്ത്രങ്ങള്‍. മര്‍ദ്ദനത്തില്‍ പരിക്കേറ്റ... ![]()
അട്ടപ്പാടിയില്‍ ബെന്നിയുടെ മരണം: ദുരൂഹത നീങ്ങിയില്ല
അഗളി: ചിണ്ടക്കി കുമ്പളമലഭാഗത്ത് അജ്ഞാതരുടെ വെടിയേറ്റ് ഫോട്ടോഗ്രാഫര്‍ ബെന്നി രക്തംവാര്‍ന്ന് മരിച്ചിട്ട് 18 നാളായിട്ടും ദുരൂഹത നീക്കാന്‍ അന്വേഷണസംഘത്തിനായില്ല. ഫിബ്രവരി 13നാണ് ഭവാനിപ്പുഴയില്‍ കൂട്ടുകാരനായ ഷെല്ലിക്കൊപ്പം മീന്‍പിടിക്കാന്‍പോയ ബെന്നി വെടിയേറ്റുമരിച്ചത്.വെടിയുണ്ടയുടെ... ![]()
നിഷാം ബെംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍
ബെംഗളൂരു: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ തൃശ്ശൂരില്‍ അറസ്റ്റിലായ മുഹമ്മദ് നിഷാമിനെ ബെംഗളൂരുവിലെ അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ബെംഗളൂരുവില്‍ നിഷാമിനെതിരെ എടുത്ത രണ്ട് കേസുകളിലാണ് കോടതിയില്‍ ഹാജരാക്കിയത്.... ![]()
സര്‍ക്കാര്‍വാഹനം ഇടിച്ച് മരിച്ച അഭിഭാഷകന്റെ കുടുംബത്തിന് 80 ലക്ഷം രൂപ നഷ്ടപരിഹാരം
പത്തനംതിട്ട: വാഹനാപകടത്തില്‍ മരണമടഞ്ഞ അഭിഭാഷകനും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന പന്തളം കുളനട മാന്തുക ചിറവരമ്പില്‍ അഡ്വ. തോമസ് മാത്യുവിന്റെ കുടുംബത്തിന് 80 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ പത്തനംതിട്ട മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ്... ![]()
കാറും ബൈക്കും കൂട്ടിമുട്ടി എസ്.എസ്.എല്‍.സി. വിദ്യാര്‍ഥി മരിച്ചു
പൊയിനാച്ചി: കാറും ബൈക്കും കൂട്ടിമുട്ടി എസ്.എസ്.എല്‍.സി. വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്ത് ബി യിലെ എന്‍.മുഹമ്മദ് ശാഫി (16)യാണ് മരിച്ചത്. തെക്കില്‍ ജുമാമസ്ജിദിനടുത്ത ബഡുവന്‍ കുഞ്ഞിയുടെയും ഹാജിറയുടെയും മകനാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ചെര്‍ക്കള-ബദിയഡുക്ക... ![]()
ചിട്ടി തട്ടിപ്പ്: ഇടപാടുകാര്‍ക്ക് നഷ്ടമായത് രണ്ടുകോടിയിലേറെ
ശ്രീകണ്ഠപുരം: അനിവാര്യ ചിട്ടിഫണ്ട് തട്ടിപ്പില്‍ മലയോരത്തെ ഇടപാടുകാര്‍ക്ക് രണ്ടുകോടിയിലേറെ രൂപ നഷ്ടമായി. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ 5,000 മുതല്‍ അഞ്ചുലക്ഷംവരെ കിട്ടാനുള്ളവരാണ് ഭൂരിഭാഗംപേരും. ഏറ്റവും ഒടുവില്‍ പൊട്ടിയ ശ്രീകണ്ഠപുരം ബ്രാഞ്ചില്‍മാത്രം നൂറിലേറെപ്പേര്‍... ![]()
സോളാര്‍ തട്ടിപ്പ്: സി.ബി.ഐ. അന്വേഷണം വേണമെന്ന വി.എസ്സിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം ഈ ഘട്ടത്തില്‍ സി.ബി.ഐ.ക്ക് വിടേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ പോലീസിന്റെ അന്വേഷണം ശരിയല്ലെന്നും സി.ബി.ഐ.ക്ക് വിടണമെന്നുമുള്ള വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക്... ![]()
ചാരക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പ്രത്യേകാന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ തീരുമാനം പുനപ്പരിശോധിക്കണമെന്ന... ![]()
കുറി നടത്തിപ്പുകാരന്‍ മുങ്ങി; ഗുണഭോക്താക്കള്‍ കട കാലിയാക്കി
50ല്‍ ഏറെപ്പേര്‍ പോലീസില്‍ പരാതിനല്‍കി കാളികാവ്: കാളികാവില്‍ ഗൃഹോപകരണ കുറിനടത്തിപ്പുകാരന്‍ മുങ്ങി. ഇതില്‍ നിരവധിപേര്‍ക്ക് സാമ്പത്തികനഷ്ടവുമുണ്ടായി. കാളികാവ് വൈദ്യുതിഓഫീസിനുമുകളിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായഗ്രൂപ്പ് ഉടമകളാണ് പണം തട്ടിപ്പ്‌നടത്തി... ![]() |





