അച്ഛന്റെ മകള്‍...
Posted on: 11 Dec 2014
|
|
അച്ഛന്‍ വരില്ലേ... |
|
| സങ്കടം വരുന്നു, അയ്യപ്പസ്വാമി കണ്ടാല് മോശമല്ലേ... എങ്ങനെ കരയും... |
|
| സ്വാമിയേ.. അച്ഛന്‍ വേഗം വരണേ... |
|
| ഉറക്കം വരുന്നച്ഛാ.. ഒന്ന് വേഗം വാ... |
|
| അച്ഛന്‍ വന്ന സ്‌നേഹത്തില്‍ ഒരു ചക്കരയുമ്മ... |
|
|
അയ്യപ്പസ്വാമീ.. റ്റാറ്റാ.. ബൈ ബൈ... |