പാകിസ്താനില്‍ വധശിക്ഷ പുനഃസ്ഥാപിച്ചു
Posted on: 18 Dec 2014
ഇസ്ലാമാബാദ്: പാകിസ്താനിലെ സൈനിക സ്‌കൂളില്‍ പാക് താലിബാന്‍ നടത്തിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വധശിക്ഷ പുനഃസ്ഥാപിച്ചതായി പ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയിച്ചു. വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ബുധനാഴ്ച നീക്കി. ga