Follow us on
Download
കരുതലില്ലാത്ത വികസനം
ഡോ. മുരളി തുമ്മാരുകുടി
അടുത്ത മാസം അഞ്ചാം തിയതി ഒരു അന്താരാഷ്ട്ര പരിസ്ഥിതി ദിനം കൂടി കടന്നു വരികയാണ്. ഒരു മലയാളിയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്തത് എന്ന ഒരു പ്രത്യേകത കൂടി ഇത്തവണ ഉണ്ട്. ഏഴു ബില്ല്യന്‍ ജനങ്ങള്‍ ഉള്ള ലോകത്ത്...
read more...
കേരളത്തിലെ പഠന നിലവാരം: വ്യാഖ്യാനങ്ങളും യാഥാര്‍ഥ്യവും
സേതുനാഥ് ആര്‍
പ്രഥം എന്ന സന്നദ്ധ സംഘടന, രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസത്തെപ്പറ്റി ഗവേഷണം നടത്തി വര്‍ഷാവര്‍ഷം പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണ് 'അസര്‍'. 'ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ട്' എന്നതിന്റെ ചുരുക്കപ്പേരാണിത്....
read more...
ആം ആദ്മിയെ 2016 ല്‍ കേരളത്തില്‍ വി എസ് നയിക്കുമോ
വി എസ് അച്യുതാനന്ദന്‍ ഇക്കുറി കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത് രണ്ടും കല്‍പിച്ചായിരിക്കണം എന്നു വേണം കരുതാന്‍. അങ്ങിനെയാണെങ്കില്‍ വി എസ് ആയിരിക്കുമോ ആം ആദ്മി പാര്‍ട്ടിയെ 2016 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍...
read more...
വിമര്‍ശകരെ കശാപ്പ് ചെയ്യുന്ന കാലം -3: പിടിമുറുക്കുന്ന അസഹിഷ്ണുത
ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് വിമര്‍ശനം. അനുകൂലമോ പ്രതികൂലമോ ആയി അഭിപ്രായപ്രകടനം നടത്താനുളള അവകാശമാണ് ജനാധിപത്യത്തിന്റെ കാതല്‍. ആവിഷ്‌കാര സ്വാതന്ത്ര്യം (അത് പ്രഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ...
read more...
അന്യമാകുന്ന നമ്മുടെ കമ്പോളങ്ങള്‍
ആഗോളവല്‍ക്കരണത്തിന്റെ തിക്കിലും തിരക്കിലുംപെട്ട് ഇന്ത്യക്ക് സ്വന്തം കമ്പോളങ്ങള്‍ നഷ്ടമാവുകയാണ്. ചൈനയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാല്‍ ഇന്ത്യന്‍ കമ്പോളം നിറയുന്നു. ഫര്‍ണീച്ചര്‍ മുതല്‍ വ്യവസായ...
read more...
സ്വാഗത പ്രസംഗക്കാരുടെ ശ്രദ്ധക്ക്
എഴുത്തു തുടങ്ങിയതില്‍ പിന്നെ ജീവിതത്തിലുണ്ടായ പ്രധാന മാറ്റം എന്നു നാട്ടില്‍ ചെന്നാലും മൂന്നോ നാലോ മീറ്റിങ്ങില്‍ സംസാരിക്കാന്‍ ക്ഷണം ഉണ്ടാകും എന്നതാണ്. ക്ഷണിക്കുന്നവര്‍ മിക്കവാറും വേണ്ടപ്പെട്ടവരോ...
read more...
കൂടുതല്‍ വാര്‍ത്തകള്‍
മദ്യനിരോധനം ആവശ്യമോ?
മദ്യ വിഷയത്തില്‍ കേരളത്തെ സംബന്ധിച്ച് ഒരു കാര്യം ശരിയാണ് : കുടി ഒരല്‍പം കൂടുതലാണ്. കേരളത്തിന്റെ...
ചുംബന സമരത്തിന് ചൂടാറുമ്പോള്‍
സത്യം പറഞ്ഞാല്‍ രാഹുല്‍ പശുപാലിനോട് എനിക്കല്‍പ്പം കുശുമ്പുണ്ട്. ചുംബനസമരത്തിന്റെ ആവിഷ്‌കാരത്തിനും...
വിമര്‍ശകരെ കശാപ്പ് ചെയ്യുന്ന കാലം -1
മതമൗലികവാദവും ഭീകരവാദവും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളാണ്. ഈ യാഥാര്‍ത്ഥ്യം...
വിമര്‍ശകരെ കശാപ്പ് ചെയ്യുന്ന കാലം -2: മാറ്റത്തോടുളള വിമുഖതയും ജനാധിപത്യത്തിന്റെ നിരാസവും
കാലോചിതമായി നവീകരിക്കപ്പെടാത്ത മതം കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്. അത് മതത്തെ ജീവനില്ലാത്തതാക്കാനും...
ട്രക്ക് ഡ്രൈവര്‍മാരുടെ ഇന്ത്യ
അക്ഷരങ്ങള്‍ എഴുതിക്കൂട്ടിയ പുസ്തകത്താളുകളിലെ ഇന്ത്യയല്ല അനുഭവങ്ങളിലെ ഇന്ത്യ എന്ന് രണ്‍ജി...
വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയന്ത്രിക്കണോ?
<<ഘ10064ബ577334.ഷുഴ>> ലോകത്തിന്റെ പല ഭാഗത്തും യുവജനത വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളിലൂടെയും അല്ലാതെയും...
ആദിവാസികള്‍ക്കും വേണം ആധുനിക ആതുരാലയം
ജീവന്‍ രക്ഷിക്കാനുള്ള ഓരോ യാത്രയും ആശങ്കകള്‍ നിറഞ്ഞതായിരുന്നു. അപകടത്തില്‍ പരിക്കേല്‍ക്കുന്നവരെയുംകൊണ്ട്...
ഇന്ത്യ ലക്ഷ്യമിടുന്നത് 23 ലോകോത്തര സര്‍വകലാശാലകള്‍
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ്...
ശിഖരം നീട്ടുന്ന തീമരങ്ങള്‍
ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ജനവികാരമായി ആഞ്ഞുകത്തിയ വയനാട്ടില്‍ ഇപ്പോള്‍...
പാവം മലയാളത്തോട് എന്തിനിത്ര വിരോധം?
'ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാവണമന്തരംഗം, കേരളമെന്നുകേട്ടാലോ തിളയ്ക്കണം ചോര നമുക്കു...
ആധുനിക ലോകത്തെ പുതിയ തലമുറ തൊഴിലാളികള്‍!
ഈ ലോകത്തുണ്ടാകുന്ന, മനുഷ്യസഹജമായ മാറ്റങ്ങള്‍ പൊതുവെ രണ്ടു രീതിയിലൂടെയാവാം. ഒന്നാമതായി അത്...
'ഞാന്‍ മൊകേരിയെ കണ്ടിട്ടില്ല!'
ജയചന്ദ്രന്‍ മൊകേരിയെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ഞങ്ങള്‍ക്കൊരു പൊതുസുഹൃത്തുണ്ട്: ഫേസ്ബുക്ക്....
1
2
3
4
next »