പ്രൗഢം, സമ്പന്നം ഈ സദസ്സ്
Posted on: 06 Jan 2014
കൊച്ചി: എല്ലാ മേഖലയില്‍ നിന്നുമുള്ള പ്രമുഖരുടെ സാന്നിധ്യംകൊണ്ട് പ്രൗഢമായിരുന്നു മാതൃഭൂമിയുടെ നവതി ആഘോഷച്ചടങ്ങ്.
ഡി.സി.സി. പ്രസിഡന്റ് മോഹന്‍രാജ്, , കാര്‍ഷിക സര്‍വകലാശാല മുന്‍ വി.സി. കെ.ആര്‍. വിശ്വംഭരന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, കെ.പി.സി.സി. ഭാരവാഹികളായ അഡ്വ. പി.എം. സുരേഷ്ബാബു, അഡ്വ. കെ.പി. അനില്‍കുമാര്‍, ടി. ശരത്ചന്ദ്രപ്രസാദ്, അബ്ദുള്‍ മുത്തലിബ്, സോഷ്യലിസ്റ്റ് ജനത സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ജെ. പാപ്പു, ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ കോലഞ്ചേരി, ഡോ. സി.ജെ. ജോണ്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ്, കേരള ശബ്ദം മാനേജിങ് എഡിറ്റര്‍ ബി.എ. രാജകൃഷ്ണന്‍, റിപ്പോര്‍ട്ടര്‍ ടി.വി. മാനേജിങ് ഡയറക്ടര്‍ എം.വി. നികേഷ് കുമാര്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. അലക്‌സാണ്ടര്‍ പൈകട, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലായ്ക്കല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, പി. രാജന്‍, എന്‍.ആര്‍.എസ്. ബാബു, എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി കെ. രാജന്‍, പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇന്ദിര രാജന്‍, ഫാ. എ. അടപ്പൂര്‍, ജോസഫ് ചാവറ, ജോസ് മാവേലി, മുഹമ്മദ് ഫൈസി ഓണംപള്ളി, പ്രൊഫ. എന്‍.മാധവന്‍ കുട്ടി, കെ. മനോഹരന്‍, ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, ബീന കണ്ണന്‍ (ശീമാട്ടി), എം.പി. അഹമ്മദ് (മലബാര്‍ ഗോള്‍ഡ്), വി.പി. നന്ദകുമാര്‍ (മണപ്പുറം ഫിനാന്‍സ്) , ഗോവിന്ദ് കമ്മത്ത് (ജയലക്ഷ്മി സില്‍ക്‌സ്), പ്രകാശ് പട്ടാഭിരാമന്‍ (കല്യാണ്‍ സില്‍ക്‌സ്), ബിജു കര്‍ണന്‍ (നിറപറ), ബാബു മൂപ്പന്‍ (നിപ്പോണ്‍ ടൊയോട്ട), ജി.പി.സി. നായര്‍ (എസ്.സി.എം.എസ്., അനില്‍ വര്‍മ, സുനില്‍കുമാര്‍ (അസറ്റ് ഹോംസ്), രാജീവ് നായിക്, രവി നായിക് (വി.എന്‍.എം), റസാക്ക്, റഫീക്ക് (വി.കെ.സി), തോമസ് ജോര്‍ജ് മുത്തൂറ്റ് (മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്), ശരണ്‍ കര്‍ത്ത (സി.എം.ആര്‍.എല്‍.), കെ. ഭവദാസ് (കെ.പി. നമ്പൂതിരീസ്), സി.സി. വില്യം വര്‍ഗീസ് (ബി.ആര്‍.ഡി. ഗ്രൂപ്പ്), വര്‍ഗീസ് ആലുക്ക (ജോസ് ആലുക്കാസ്), പ്രേംകുമാര്‍ (ഈസ്റ്റേണ്‍ ഗ്രൂപ്പ്), സിദ്ദിഖ് അഹമ്മദ് (ഇറാം ഗ്രൂപ്പ്), ഭുവനേന്ദ്രന്‍ (ഹെഡ്ജ് ഇക്വിറ്റീസ്), മാത്യു മുത്തൂറ്റ് (മിനി മുത്തൂറ്റ് ഗ്രൂപ്പ്), ബാബു ആലപ്പാട്ട് (ആലപ്പാട്ട് ഗോള്‍ഡ്) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.