ഹെര്‍ബര്‍ട്ട് ഇന്ത്യന്‍ പരിശീലകനായേക്കും
ടി.എസ്. കാര്‍ത്തികേയന്‍ Posted on: 21 Nov 2014
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ചായി പരിഗണിക്കപ്പെടുന്നവരില്‍ ന്യൂസീലന്‍ഡുകാരനും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനുമായ റിക്കി ഹെര്‍ബര്‍ട്ടിന് മുന്‍തൂക്കം. നോര്‍ത്ത് ഈസ്റ്റുമായുള്ള ഹെര്‍ബര്‍ട്ടിന്റെ കരാര്‍ ഐ.എസ്.എല്ലിന്റെ ആദ്യ സീസണോടെ അവസാനിക്കും. അതു കഴിഞ്ഞാലും ഇന്ത്യന്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താത്പര്യം കാട്ടുന്ന ഹെര്‍ബര്‍ട്ട് ഇന്ത്യന്‍ കോച്ചാകാനുള്ള താത്പര്യം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്.POINT TABLE
| TEAM | MATCH | W | L | D | GD | Pts | |
| 1 | FC Pune City | 1 | 1 | 0 | 0 | 2 | 3 |
| 2 | Kerala Blasters FC | 14 | 5 | 4 | 5 | -2 | 19 |
| 3 | Chennaiyin FC | 14 | 6 | 5 | 3 | 4 | 23 |
| 4 | FC Goa | 14 | 6 | 4 | 4 | 9 | 22 |
| 5 | Atletico de Kolkata | 14 | 4 | 7 | 3 | 3 | 19 |
| 6 | Delhi Dynamos FC | 14 | 4 | 4 | 6 | 2 | 18 |
| 7 | Mumbai City FC | 14 | 4 | 4 | 6 | -9 | 16 |
| 8 | North East United FC | 14 | 3 | 6 | 5 | -2 | 15 |
ga