ബോയ് മോഷണം
Posted on: 26 Dec 2014
സുനാമി നിരീക്ഷണത്തിന് കേരളത്തിന്റെ തീരക്കടലില്‍ സ്ഥാപിച്ച 'ബോയ്' പോലും മോഷണം പോകുന്നു. വിഴിഞ്ഞത്ത് കടലില്‍ നിന്ന് രണ്ടുവര്‍ഷം മുമ്പ് ഒരു ബോയ് മോഷണം പോയിരുന്നു. ഇതിനുപിന്നാലെ രണ്ടുമാസം മുമ്പ് കോഴിക്കോട്ടും മോഷണം നടന്നു.