LATEST NEWS

Loading...

Custom Search
+ -

റിയാസ് കോമുവിന്റെയും റിംസന്റെയും സൃഷ്ടികള്‍ ബെയ്ജിങ് ബിയനാലെയില്‍

Posted on: 26 Sep 2012

 

മുംബൈ: സപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 22 വരെ നടക്കുന്ന അഞ്ചാമത് ബെയ്ജിങ് അന്താരാഷ്ട്ര ആര്‍ട്ട് ബിയനാലെയില്‍ മലയാളി ചിത്രകാരന്മാരായ റിയാസ് കോമു, റിംസന്‍, കെ.എസ്.രാധാകൃഷ്ണന്‍, കെ.കെ.മുഹമ്മദ്എന്നിവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും.ഇന്ത്യയെ പ്രതിനിധീകരിച്ച് ഇവര്‍ക്ക് പുറമെ അനുജ് ദോഡിയ, ചിത്രാഭാനു മജുംദാര്‍, ദീപക് ഗോവിന്ദറാവു ഷിന്‍ഡെ, പൂസാപതി പരമേശ്വര്‍ രാജു, സീമാ കോഹ്‌ലി, സീമാ ഗുപ്ത, വിജയ് ബഗോഡി എന്നിവരുടെ കലാസൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുക.

(0%) (0 Votes)

 

 

Other News in this Section