LATEST NEWS

Loading...

Custom Search
+ -

ടോറന്റോ സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സ് നൈറ്റും, കരോളും നടത്തി

Posted on: 24 Dec 2013

 



ടൊറന്റോ: സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്, ടോറന്റോയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സ് നൈറ്റും, കരോളും മാര്‍ക്കം റോഡിലെ ബോംബെ പാലസ്സില്‍ ഡിസംബര്‍ 22നു നടന്നു.

ഇടവക വികാരി റവ: ദാനിയേല്‍ പുല്ലേലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍, സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ഇടവക വികാരി റവ: മാക്‌സിന്‍ ജോണ്‍ മുഖ്യാതിഥി ആയിരുന്നു.

സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും, ജൂണിയര്‍, സീനിയര്‍ വിഭാഗത്തിന്റെ കരോളും ഉണ്ടായിരുന്നു. ചടങ്ങില്‍ ജോളി എബ്രഹാം സ്വാഗതവും, സണ്ണി മത്തായി കൃതഞ്ജതയും രേഖപ്പെടുത്തി. തുടര്‍ന്ന് ബുഫറ്റ് ഡിന്നറോടെ പ്രോഗ്രാം അവസാനിച്ചു.

ജോയിച്ചന്‍ പുതുക്കുളം
(0%) (0 Votes)

 

 

Other News in this Section