തിരുവമ്പാടിയില്‍ സംയുക്ത ഈദ്ഗാഹ്‌

Posted on: 29 Sep 2014തിരുവമ്പാടി: ബലിപെരുന്നാളിന് തിരുവമ്പാടിയില്‍ സംയുക്ത ഈദ്ഗാഹ് നടക്കും. സലഫി മസ്ജിദ്, മസ്ജിദുല്‍ ഹിദായ, കെ.എന്‍.എം. മര്‍ക്കസ് ദുഅവ എന്നിവയുടെ നേതൃത്വത്തിലാണ് ഈദ്ഗാഹ്. രാവിലെ 7.45ന് ബഷീര്‍ പട്ടേല്‍താഴം സന്ദേശം നല്കും.


More News from Kozhikode