വൈദ്യുതി മുടങ്ങും
Posted on: 16 Sep 2015
കാഞ്ഞങ്ങാട്: ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ വെള്ളിക്കോത്ത്, പെരളം, അടോട്ട് യങ്മെന്‍സ് ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും.
പടന്നക്കാട്: കരുവളം, പടന്നക്കാട്, കുറുന്തൂര്‍, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ രണ്ടുവരെ വൈദ്യുതി മുടങ്ങും.