ഹിന്ദിസാഹിത്യോത്സവം

Posted on: 16 Sep 2015



കാഞ്ഞങ്ങാട്: ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി അധ്യാപക മഞ്ച് ഹൊസ്ദുര്‍ഗ് ഉപജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഹൊസ്ദുര്‍ഗ് ജി.എച്ച്.എസ്.എസ്സില്‍ ഹിന്ദി സാഹിത്യോത്സവം നടത്തി. ഹൊസ്ദുര്‍ഗ് സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കെ.വി.ജയരാജ് ഉദ്ഘാടനം ചെയ്തു. ഹിന്ദി അധ്യാപക മഞ്ച് ഉപജില്ലാ സെക്രട്ടറി റിജു അധ്യക്ഷത വഹിച്ചു.

More Citizen News - Kasargod