ഗേേണശാത്സവത്തിന് ഒരുക്കങ്ങളായി

Posted on: 16 Sep 2015നീലേശ്വരം: ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഗണേശോത്സവം 17-ന് നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രപരിസരത്ത് നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെ മഹാഗണപതിഹോമവും തുടര്‍ന്ന് സ്വാമിജി കൃഷ്ണാനന്ദഭാരതിയുടെ നേതൃത്വത്തില്‍ ഭജനയും നടക്കും. ഉച്ചയ്ക്ക് 2.30ന് അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം ഭാഗവതാചാര്യന്‍ പള്ളിക്കല്‍ സുനിലിന്റെ ആധ്യാത്മികപ്രഭാഷണം. വൈകിട്ട് അഞ്ചിന് ഗണേശവിഗ്രഹ നിമജ്ജന രഥഘോഷയാത്ര എന്നിവ നടക്കും. വൈകുന്നേരം ആറിന് നീലേശ്വരം പുഴയില്‍ കച്ചേരിക്കടവില്‍ ദീപാരതിയും വിഗ്രഹനിമജ്ജനവും നടക്കും.

More Citizen News - Kasargod