അധ്യാപക ഒഴിവ്‌

Posted on: 16 Sep 2015



തൃക്കരിപ്പൂര്‍: സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 18-ന് 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍.

More Citizen News - Kasargod