ഡി.വൈ.എഫ്.ഐ. അംഗത്വപ്രചാരണം

Posted on: 16 Sep 2015



മഞ്ചേശ്വരം: അതിരുകളില്ലാത്ത മാനവികതയ്ക്ക് ഡി.വൈ.എഫ്.ഐ.യില്‍ അംഗമാകുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്‌.െഎ. അംഗത്വ പ്രചാരണം തുടങ്ങി. മഞ്ചേശ്വരം ബ്ലോക്ക്തല ഉദ്ഘാടനം കനിലയില്‍ ബ്ലോക്ക് സെക്രട്ടറി സാദിഖ് ചെറുഗോളി നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പ്രശാന്ത് കനില അധ്യക്ഷതവഹിച്ചു. ഇബ്രാഹിം, നിലിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod