ജാഥയ്ക്ക് സ്വീകരണം നല്കി

Posted on: 16 Sep 2015



കാഞ്ഞങ്ങാട്: വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസരക്ഷായാത്രയ്ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം നല്‍കി. എ.കെ.എസ്.ടി.യു. ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വി.കണ്ണന്‍ അധ്യക്ഷത വഹിച്ചു. എ.കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ടി.പ്രകാശന്‍, സംസ്ഥാന ട്രഷറര്‍ യൂസഫ് കോടോത്ത്, ജാഥാംഗങ്ങളയ കെ.കെ.ഭാസ്‌കരന്‍, വി.നാരായണന്‍, ടി.ഭാരതി, മുന്‍ എം.എല്‍.എ. എം.നാരായണന്‍, സി.കെ.ബാബുരാജ്, കെ.കെ.വത്സലന്‍, കെ.പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod