പച്ചക്കറിവിത്തുകള്‍ നല്കി
Posted on: 16 Sep 2015
അതൃക്കുഴി: ചെങ്കള കൃഷിഭവന് അതൃക്കുഴി ജി.എല്‍.പി. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറിവിത്തുകള്‍ വിതരണംചെയ്തു. രാമകൃഷ്ണന് ഉദ്ഘാടനംചെയ്തു. എ.പരമേശ്വര നായ്ക് അധ്യക്ഷതവഹിച്ചു. സുലൈമാന്‍, സന്തോഷ്, അഘിനേഷ് എന്നിവര്‍ സംസാരിച്ചു.