സംഘാടകസമിതിയായി

Posted on: 16 Sep 2015ഉദുമ: ആലക്കോട്-മൊട്ടമ്മല്‍ റോഡ് വികസനപ്രവൃത്തി ഉദ്ഘാടനത്തിന് സംഘാടകസമിതിയായി. ടി.നാരായണന്‍ (ചെയ.), വി.ദാമോദരന്‍ നായര്‍ (കണ്‍.), ദാമോദരന്‍ മാളിയേക്കല്‍ (ഖജാ.) എന്നിവരാണ് ഭാരവാഹികള്‍. രാഘവന്‍ വെളുത്തോളി ഉദ്ഘാടനംചെയ്തു.

More Citizen News - Kasargod