യൂണിറ്റ് സമ്മേളനം
Posted on: 16 Sep 2015
കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി സമിതി അമ്പലത്തുകര യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി രാഘവന് വെളുത്തോളി ഉദ്ഘാടനം ചെയ്തു. സി.മൊയ്തു അധ്യക്ഷതവഹിച്ചു.
ഭാരവാഹികള്‍: സുകുമാരന്‍ ചൂള്ളിമൂല (പ്രസി.), അബൂബക്കര്‍ പൂത്തക്കാല്‍ (സെക്ര.), രാഘവന് മണക്കടവ് (ജോ.സെക്ര.), എ.വി.വിനയന് (വൈ.പ്രസി.), കൃഷ്ണന് അമ്പലത്തുകര (ഖജാ.),