ജില്ലാ ജൂനിയര്‍ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പ്
Posted on: 16 Sep 2015
നീലേശ്വരം: ജില്ലാ ജൂനിയര്‍ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പ് 19-ന് മേക്കാട്ട് മടിക്കൈ സെക്കന്‍ഡ് ഗവ. വി.എച്ച്എസ്.എസ്സില്‍ നടക്കും. 26, 27 തീയതികളില്‍ കല്പറ്റയില് നടക്കുന്ന സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മത്സരത്തില്‍നിന്ന് തിരഞ്ഞെടുക്കും. 1998 ജനവരി ഒന്നിന് ജനിച്ച് 18 വയസ്സില്‍ കവിയാത്ത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9745656933.