വനിതാ കായികമത്സരങ്ങള്‍ സമാപിച്ചു
Posted on: 16 Sep 2015
കാസര്‍കോട്: സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലില്‍ നടന്ന ജില്ലാ ആര്.ജി.കെ.എ. വനിതാ കായികമേളയില്‍ കബഡി മത്സരത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് ഒന്നാംസ്ഥാനവും കാറഡുക്ക ബ്ലോക്ക് രണ്ടാംസ്ഥാനവും നേടി. ഖൊ-ഖൊ യില്‍ കാറഡുക്ക ബ്ലോക്ക് ഒന്നാംസ്ഥാനവും കാഞ്ഞങ്ങാട് ബ്ലോക്ക് രണ്ടാംസ്ഥാനവും നേടി.