പ്രഥമാധ്യാപകരുടെ യോഗം

Posted on: 15 Sep 2015പള്ളിക്കര: ബേക്കല്‍ ഉപജില്ലയിലെ ഹൈസ്‌കൂള്‍, പ്രൈമറി പ്രഥമാധ്യാപകരുടെ യോഗം സപ്തംബര്‍ 16-ന് രാവിലെ 10.30-ന് പള്ളിക്കര അഗസറഹോള ഗവ. യു.പി. സ്‌കൂളില്‍ ചേരുമെന്ന് എ.ഇ.ഒ. കെ.രവിവര്‍മന്‍ അറിയിച്ചു.
ബേക്കല്‍ ഉപജില്ലയിലെ അംഗീകൃത അധ്യാപകസംഘടനാ പ്രതിനിധികളുടെ യോഗം സപ്തംബര്‍ 16-ന് ഉച്ചയ്ക്ക് രണ്ടിന് പാലക്കുന്നിലുള്ള ബേക്കല്‍ ബി.ആര്‍.സി.യില്‍ ചേരുമെന്നും എ.ഇ.ഒ. അറിയിച്ചു.

More Citizen News - Kasargod