വൈദ്യുതി മുടങ്ങും
Posted on: 15 Sep 2015
നീലേശ്വരം: നീലേശ്വരം വൈദ്യുതി സെക്ഷന്‍ കീഴില്‍ വട്ടപ്പൊയില്‍, പേരോല്‍, പള്ളിക്കര, സെന്റ് ആന്‍സ്, കിഴക്കെക്കര, മുണ്ടേമ്മാട്, കരുവാച്ചേരി, കൊയാമ്പുറം, കല്പക, രാമരം, പി.എച്ച്.ഇ.സി. ട്രാന്‍സ്ഫോര്‍മറുകളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ വൈദ്യുതി മുടങ്ങും.