സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ക്യാമ്പ് ചെമ്പരിക്കയില്‍

Posted on: 15 Sep 2015കാസര്‍കോട്: ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കാസര്‍കോട് ലോക്കല്‍ അസോസിയേഷന്‍ പട്രോള്‍ ലീഡര്‍ പരിശീലന ക്യാമ്പ് ചെമ്പരിക്ക ജി.യു.പി. സ്‌കൂളില്‍ വെള്ളിയാഴ്ച തുടങ്ങും. 21-ന് ക്യാമ്പ് സമാപിക്കും. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുള്ള സംഘാടകസമിതി യോഗം ഉദ്ഘാടനംചെയ്തു. സി.എ.മൊയ്തീന്‍കുഞ്ഞി അധ്യക്ഷതവഹിച്ചു. മനാഫ്, ഭാസ്‌കരന്‍ പേക്കടം, ഷെരീഫ്, എ.പ്രഭാകരന്‍, എ.കെ.മുഹമ്മദ് കുഞ്ഞി, ഭുവനചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod