വിമുക്തഭടന്മാരുടെ പുനഃസംഗമം

Posted on: 15 Sep 2015



കാസര്‍കോട്: ആര്‍മി ഓര്‍ഡനന്‍സ് കോറിലെ വിമുക്തഭടന്മാരുടെ പുനഃസംഗമം ഡിസംബര്‍ 10 മുതല്‍ 13 വരെ സെക്കന്തരാബാദ് ഓര്‍ഡനന്‍സ് കോര്‍ സെന്ററില്‍ നടത്തും. പുനഃസംഗമത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആര്‍മി ഓര്‍ഡനന്‍സ് കോറിലെ വിമുക്തഭടന്മാര്‍ക്കായി വിശദവിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

More Citizen News - Kasargod