സീറ്റൊഴിവ്‌

Posted on: 15 Sep 2015എളേരിത്തട്ട്: ഇ.കെ.നായനാര്‍ സ്മാരക ഗവ.കോളേജില്‍ ഡിഗ്രി ഫിസിക്‌സ്, ഹിന്ദി കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 15, 16 തീയതികളില്‍ രാവിലെ 11 മണിക്ക് അഭിമുഖം നടക്കും.

More Citizen News - Kasargod