ഏകദിന ശില്പശാല നടത്തി

Posted on: 14 Sep 2015



കാഞ്ഞങ്ങാട്: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് ഏകദിന ശില്പശാല നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.നരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എ.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍, എം.കെ.പ്രേമരാജന്‍, കെ.മാധവന്‍, ജയകുമാര്‍, കെ.ജയരാജ് എന്നിവര്‍ സംസാരിച്ചു

More Citizen News - Kasargod