സംസ്ഥാന വടംവലി മത്സരം: കണ്ണൂരും കാസര്‍കോടും ജേതാക്കള്‍

Posted on: 14 Sep 2015കാഞ്ഞങ്ങാട്: പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന വടംവലി മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ കണ്ണൂരും വനിതാവിഭാഗത്തില്‍ കാസര്‍കോടും ജേതാക്കളായി. പുരുഷവിഭാഗത്തില്‍ രണ്ടാം സ്ഥാനം കാസര്‍കോട് ജില്ലയ്ക്കാണ്. വയനാട് ജില്ലയെ തോല്പിച്ചാണ് വനിതാ വിഭാഗത്തില്‍ കാസര്‍കോട് ജേതാക്കളായത്.

More Citizen News - Kasargod