ഗ്രന്ഥശാല വാര്‍ഷികം

Posted on: 14 Sep 2015



കാഞ്ഞങ്ങാട്: ഗ്രന്ഥശാലാസംഘത്തിന്റെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അതിയാമ്പൂര്‍ ബാലബോധിനി വായനശാലയില്‍ വിവിധ പരിപാടികള്‍ നടത്തി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.അപ്പുക്കുട്ടന്‍ ഉദ്ഘാടനംചെയ്തു. പി.കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ദേശീയ അധ്യപകഅവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണനെ ചടങ്ങില്‍ എ.കെ.നാരായണന്‍ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.ലീല, എംരാജന്‍, ബി.ബാബു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod