അക്ഷരദീപം തെളിക്കും
Posted on: 13 Sep 2015
തായന്നൂര്‍: േകരള ഗ്രന്ഥശാലാ സംഘത്തിന്റെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തായന്നൂര്‍ ഉദയ വായനശാലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വൈകിട്ട് ആറിന് 70 അക്ഷര ദീപങ്ങള്‍ കൊളുത്തും. പൊതുസമ്മേളനം തായന്നൂര്‍ രവി ഉദ്ഘാടനം ചെയ്യും.