അനുസ്മരണം

Posted on: 13 Sep 2015നീലേശ്വരം: യുവകലാ സാഹിതി ജില്ലാ കമ്മിറ്റി 20-ന് രാജീവന്‍ കാഞ്ഞങ്ങാട് അനുസ്മരണം നടത്തും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് മഹാകവി പി. സ്മാരക മന്ദിരത്തില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വത്സന്‍ പിലിക്കോട് അധ്യക്ഷതവഹിക്കും. ഇ.പി.രാജഗോപാലന്‍ അനുസ്മരണം നടത്തും.

More Citizen News - Kasargod