എല്‍.ഐ.സി. ഏജന്റ്സ് സമ്മേളനം
Posted on: 13 Sep 2015
നീലേശ്വരം: ഓള് ഇന്ത്യ എല്‍.ഐ.സി. ഏജന്റ്സ് ഫെഡറേഷന് നീലേശ്വരം ബ്രാഞ്ച്സമ്മേളനം സമാപിച്ചു. സെന്‍ട്രല്‍ സെക്രട്ടറി ജനറല്‍ കെ.രാമചന്ദ്രന് ഉദ്ഘാടനംചെയ്തു. വി.സി.പദ്മനാഭന് അധ്യക്ഷതവഹിച്ചു. ഉന്നതവിജയികള്‍ക്കുള്ള കെ.കെ.സതീഷ്ബാബു എന്‍ഡോവ്മെന്റ് സെന്‍ട്രല്‍ വൈസ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന് വിതരണംചെയ്തു. ഡിവിഷണല്‍ പ്രസിഡന്റ് എം.രാമദാസന്, വൈസ് പ്രസിഡന്റ് എം.അശോക്കുമാര്, ജില്ലാ പ്രസിഡന്റ് എ.സി.നാരായണന്, വി.വി.മുസ്തഫ, പി.രമേഷ്, പി.പ്രഭാകരന്, പി.വി.രാജേഷ്, എന്‍.ഐ.െഹെദരാലി, എം.രമേശന്, കെ.ബാലകൃഷ്ണന്, കെ.രാജേശ്വരി എന്നിവര്‍ സംസാരിച്ചു. പ്രതിനിധിസമ്മേളനവും ഉണ്ടായിരുന്നു. ഭാരവാഹികള്‍: പി.കരുണാകരന് (പ്രസി.), കെ.ബാലകൃഷ്ണന് (സെക്ര.), വി.രാജേന്ദ്രന് (ഖജാ.)