ഓപ്പണ്‍എയര്‍ ഓഡിറ്റോറിയം വേണം

Posted on: 13 Sep 2015കുമ്പള: രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന കുമ്പള ഹയര്‍സര്‍ സെക്കന്‍ഡറി സ്‌കൂളിന് ഓപ്പണ്‍എയര്‍ ഓഡിറ്റോറിയം അനുവദിക്കണമെന്ന് പി.ടി.എ. ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. എം.സുരേഷ്‌റാവു അധ്യക്ഷതവഹിച്ചു. രവികുമാര്‍, കെ.ശോഭ, കെ.മമ്മു, കണ്ണൂര്‍ അബ്ദുള്ള, റഫീഖ്, അന്‍വര്‍ അലി, കെ.ടി.വിജയന്‍, പി.ബാബു, ജമീല എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: മുഹമ്മദ് അഷ്‌റഫ് (പ്രസി.), മൊയ്തീന്‍ബാവ, എം.സുരേഷ് റാവു (വൈ.പ്രസി.), രവികുമാര്‍(സെക്ര.), കെ.ശോഭ (ഖജാ.).

More Citizen News - Kasargod