കുടിവെള്ളപദ്ധതി ഉദ്ഘാടനം െചയ്തു

Posted on: 13 Sep 2015



നീലേശ്വരം: വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച തെക്കന്‍ ബങ്കളം കുടിവെള്ളപദ്ധതി പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് യമുന രാഘവന്‍ മുഖ്യ ആതിഥിയായിരുന്നു. മുന്‍ എം.എല്‍.എ. എം.നാരായണന്‍, പി.നാരായണന്‍, എം.ഗോപാലകൃഷ്ണന്‍, കെ.എം.വിനോദ്, അനില്‍ ബങ്കളം എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod