പടുപ്പ്, മഞ്ചക്കല്‍, മൂലടുക്കം റോഡുകള്‍ 14-ന് ഉദ്ഘാടനം
Posted on: 13 Sep 2015
മുള്ളേരിയ: പടുപ്പ് - കാവുങ്കാല്‍, മഞ്ചക്കല്‍ - ബെള്ളിപ്പാടി, മൂലടുക്കം-എന്‍ജിനീയറിങ് കോളേജ് എന്നീ മൂന്ന് റോഡുകളുടെ ഉദ്ഘാടനം 14-ന് നടക്കും. പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ പണിത റോഡുകള്‍ പി.കരുണാകരന് എം.പി. ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമന് എം.എല്‍.എ, അഡ്വ. പി.പി.ശ്യാമളാദേവി, ബി.എം.പ്രദീപ് എന്നിവര്‍ പങ്കെടുക്കും.