സ്‌കൂള്‍ ഗെയിംസ്; തളങ്കര സ്‌കൂളിന് വിജയം

Posted on: 13 Sep 2015



കാസര്‍കോട്: ഉപജില്ലാ സ്‌കൂള്‍ ഗെയിംസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഷട്ടില്‍ ബാഡ്മിന്റണ്‍, ബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ ജി.എം.വി.എച്ച്.എസ്.എസ്. തളങ്കര വിജയിച്ചു. ആര്‍.എം.മുഹമ്മദ് റമീസ്, സി.എ.അബ്ദുള്‍അസീസ്, അബ്ദുള്‍ ഫര്‍ഹാന്‍, സിംസാര്‍, ലിവാഹ്, അജ്മല്‍, ജംഷാദ് എന്നിവര്‍ കോര്‍ട്ടിലിറങ്ങി. വിജയികളെ സ്‌കൂള്‍ അസംബ്ലിയില്‍ അനുമോദിച്ചു.

More Citizen News - Kasargod