എ.എച്ച്.എസ്.ടി.എ. കണ്‍വെന്‍ഷന്‍

Posted on: 13 Sep 2015കാസര്‍കോട്: ജൂനിയര്‍ അധ്യാപകരെ സീനിയറാക്കുക, പുതിയ സ്‌കൂളുകളില്‍ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.എച്ച്.എസ്.ടി.എ.യുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സപ്തംബര്‍ 16-ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10-ന് അധ്യാപകഭവനിലാണ് കണ്‍വെന്‍ഷന്‍.

More Citizen News - Kasargod