മുസ്ലിം ലീഗ് പഞ്ചായത്ത് സംഗമം

Posted on: 13 Sep 2015ബെള്ളൂര്‍: പഞ്ചായത്ത് മുസ്ലിംലീഗ് സംഗമം ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.അബ്ബാസ് അലി അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, എ.എ.ജലീല്‍, പി.അബ്ദുല്‍ റഹ്മാന്‍ ഹാജി, ഇബ്രാഹിം നാട്ടക്കല്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod