അനുമോദിച്ചു

Posted on: 12 Sep 2015മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിപാടി കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സുജാത ആര്‍. തന്ത്രി ഉദ്ഘാടനംചെയ്തു. എം.ജനനി, ദാക്ഷായണി, ഗീത ദാമോദരന്‍, സുമതി, ബിന്ദു, ലത, ശാരദ, ലീലാവതി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod